സംസ്ഥാനത്ത് കനത്ത മഴയ്ക് സാധ്യത
BY midhuna mi.ptk18 Jun 2016 5:14 AM GMT
X
midhuna mi.ptk18 Jun 2016 5:14 AM GMT
തിരുവന്തപുരം: സംസ്ഥാനത്ത് വരുന്ന 21-ാം തിയ്യതി വരെ കനത്ത മഴയുും കാറ്റും ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 24 സെന്റീമീറ്റര്‍ വരെ മഴ പെയ്യാനാണ് സാധ്യത. മലയോര മേഖലയില്‍ ആവശ്യമെങ്കില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
ശക്തമായ കാറ്റില്‍ തിരുവന്തപുരം ആകാശവാണി നിലയത്തിന്റെ പ്രക്ഷേപണ ടവര്‍ തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ചരിത്രത്തിലാധ്യമായി തിരുവന്തപുരം നിലയത്തിന്റെ പ്രക്ഷേപണം മുടങ്ങി. പ്രകൃതി ക്ഷോഭത്തെ നേരിടാനുള്ള കരുത്തോടെയാണ് ഇത് നിര്‍മ്മിച്ചതെങ്കിലും കനത്ത കാറ്റിനെ നേരിടാന്‍ കഴിഞ്ഞില്ല.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT