സംവിധായകന് രാജേഷ് പിള്ള അന്തരിച്ചു
BY Sumeera SMR27 Feb 2016 8:06 PM GMT
Sumeera SMR27 Feb 2016 8:06 PM GMT
കൊച്ചി: ചലച്ചിത്ര സംവിധായകന് രാജേഷ് പിള്ള (41) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു അന്ത്യം. മൃതദേഹം മറൈന്‍ ഡ്രൈവിലെ അബാദ് മറൈന്‍ ഫഌറ്റില്‍ ഇന്നു രാവിലെ കൊണ്ടുവരും. സംസ്കാരം 10.30ന് രവിപുരം ശ്മശാനത്തില്‍. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു.
ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി, വേട്ട എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. കവടിയാര്‍ അമ്പലനഗര്‍ വിനായകയില്‍ പ്രഫ. കെ രാമന് പിള്ളയുടെയും പരേതയായ സുഭദ്രയുടെയും മകനാണ്. മേഘയാണ് ഭാര്യ.
ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി, വേട്ട എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. കവടിയാര്‍ അമ്പലനഗര്‍ വിനായകയില്‍ പ്രഫ. കെ രാമന് പിള്ളയുടെയും പരേതയായ സുഭദ്രയുടെയും മകനാണ്. മേഘയാണ് ഭാര്യ.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT