ശ്രീശങ്കറിനെ തുണച്ചത് മാതാപിതാക്കളുടെ പരിശീലനം
BY Sumeera SMR28 May 2016 4:11 AM GMT
Sumeera SMR28 May 2016 4:11 AM GMT
തേഞ്ഞിപ്പലം: ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ച് കേരളത്തിന് സ്വര്‍ണം നേടിയ പാലക്കാട്ടുകാരന് ശ്രീശങ്കറിന് പ്രോത്സാഹനമായത് പിതാവിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പരിശീലനമായിരുന്നു.
മകനെ ലോങ്ജംപ് ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ ഉയരങ്ങളിലെത്തിക്കണമെന്നത് അത്ലറ്റുകളായ എസ് മുരളിയുടെ യും കെ എസ് ബിജിമോളുടെയും വീറുംവാശിയുമാണ് .
പരിശീലനത്തിനു പിറ്റ് പോലുമില്ലാതെ വിഷമിച്ച ശ്രീശങ്കര്‍ പാലക്കാട്ട് റെയില്‍വെ മൈതാനിയിലാണ് ലോങ്ജംപില്‍ പരിശീലനം നടത്തിയത്.
സഹോദരി ശ്രീ പാര്‍വ്വതിയും ചേട്ടന്റെ പിന്നാലെ തന്നെ വ്യത്യസ്ത ഇനങ്ങളില്‍ പരിശീലനത്തിലാണ്.
സംസ്ഥാന സ്കൂള്‍ മീറ്റില്‍ 100 മീറ്റര്‍ ഓട്ടത്തിലും ലോങ്ജംപിലും ശ്രീശങ്കര്‍ റെക്കോഡ് സ്ഥാപിച്ചിരുന്നു. അച്ഛന് റെയില്‍വെയിലും അമ്മ എഫ്സിഐയിലും ഉദ്യോഗസ്ഥരാണ്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT