ശ്രീലങ്ക: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 12 മരണം
BY Sumeera SMR17 May 2016 7:21 PM GMT
Sumeera SMR17 May 2016 7:21 PM GMT
കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 12 പേര് മരിച്ചു. നാലുപേരെ കാണാതായി. മഴക്കെടുതികളെത്തുടര്ന്ന് ഒരുലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒന്‍പതു ജില്ലകളില്‍ ഇനിയും മണ്ണിടിച്ചില്‍ തുടരാമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്കി. അടുത്ത 36 മണിക്കൂറില്‍ ശക്തമായ കാറ്റും കനത്ത മഴയും തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT