ശ്രീലങ്കയില്‍ എട്ട് മീന്‍പിടിത്തക്കാര്‍ അറസ്റ്റില്‍
BY Sumeera SMR29 Nov 2015 8:01 PM GMT
Sumeera SMR29 Nov 2015 8:01 PM GMT
രാമേശ്വരം: തമിഴ്നാട് സ്വദേശികളായ എട്ടു മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. നെടുന്ത്തീവിനടുത്ത് മീന്‍പിടിക്കുകയായിരുന്ന ഇവരെ സൈന്യം പിടികൂടുകയായിരുന്നു. ശ്രീലങ്കയിലെ കനകേശല്തുറയിലേക്ക് രണ്ട് ബോട്ടുകളോടൊപ്പം ഇവരെ കൊണ്ടുപോയതായി ഫിഷറീസ് ഡയറക്ടര്‍ ഗോപിനാഥ് പറഞ്ഞു. അറസ്റ്റ് ചെയ്ത മല്‍സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്നും പിടിച്ചെടുത്ത ബോട്ടുകള്‍ വിട്ടയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
Next Story
RELATED STORIES
ഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT'ന്യൂനപക്ഷം സിപിഎമ്മിനെ വിശ്വസിക്കരുത്'; സി പി ജോണിന്റെ അഭിമുഖലേഖനം...
13 March 2024 8:59 AM GMTബാബരി മസ്ജിദോ രാമജന്മ ഭൂമിയോ?
9 Feb 2024 3:03 PM GMTഹിന്ദുത്വരാജ്യത്തിന് കേളികൊട്ടുയരുമ്പോള്‍ ഇന്‍ഡ്യ മുന്നണി...
29 Jan 2024 9:33 AM GMTയേശുദാസുമായി നാലര പതിറ്റാണ്ടിന്റെ സൗഹൃദം ഓര്‍ത്തെടുത്ത് കൂടാത്ത്...
11 Jan 2024 9:58 AM GMTമുസ്ലിംപേടിക്ക് മുതലിറക്കുന്ന മതേതര കേരളം
8 Jan 2024 4:44 AM GMT