ശാശ്വതീകാനന്ദയുടെ മരണം; തുടരന്വേഷണത്തിനു സ്റ്റേയില്ല
BY Sumeera SMR4 Nov 2015 3:37 AM GMT
Sumeera SMR4 Nov 2015 3:37 AM GMT
കൊച്ചി: ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിനു ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പള്ളുരുത്തി പ്രിയന് നല്കിയ ഹരജിയാണ് ജസ്റ്റിസ് ബി കെമാല്‍പാഷ പരിഗണിച്ചത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണം നടക്കട്ടെയെന്നും അതിനുശേഷമാവാം മറ്റു നടപടികളെന്നും വാക്കാല്‍ കോടതി ചൂണ്ടിക്കാട്ടി. തുടരന്വേഷണം നിഷ്പക്ഷമാവില്ലെന്നും അന്വേഷണം സിബിഐക്കു വിടണമെന്നും അതുവരെ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
ഹരജിയില്‍ എതിര്‍കക്ഷികളോട് വിശദീകരണം തേടിയ കോടതി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു തുടരന്വേഷണം ആവശ്യപ്പെടുന്ന ഹരജിക്കൊപ്പം പരിഗണിക്കാനായി മാറ്റി. കേസില്‍തുടരന്വേഷണം ആവശ്യപ്പെട്ട് പാലക്കാട്ടെ അഖില കേരള അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പ്രസിഡന്റ് ഐസക് വര്‍ഗീസ് നല്കിയ ഹരജിയും ഇതേ ബെഞ്ചിന്റെ പരിഗണനയിലാണ്.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT