ശാരദ തട്ടിപ്പുകേസ്: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
BY Sumeera SMR1 April 2016 3:45 AM GMT
Sumeera SMR1 April 2016 3:45 AM GMT
കൊല്‍ക്കത്ത: ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി ശ്രിന്‍ജോയ് ബോസ്, ശാരദ ചിട്ടിഫണ്ട് ചെയര്മാന് സുദിപ്ത സെന്‍ ഗുപ്ത എന്നിവരടക്കം 10 വ്യക്തികളും 11 കമ്പനികളുമാണു പ്രതികള്‍. പ്രത്യേക സെഷന്‍സ് കോടതിയിലാണ് 10,000 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഇതുവരെ 600 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT