ശമ്പള പരിഷ്കരണം: വെറ്ററിനറി ഡോക്ടര്‍മാരുടെ ബഹിഷ്കരണ സമരം
BY Sumeera SMR3 Feb 2016 4:55 AM GMT
Sumeera SMR3 Feb 2016 4:55 AM GMT
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ശമ്പള പരിഷ്കരണ നടപടികളിലും അവഗണനയിലും പ്രതിഷേധിച്ച് കേരള ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ല മൃഗാശുപത്രി പരിസരത്ത് ബഹിഷ്കരണസമരം നടത്തി.
പണിമുടക്കിന് മുന്നോടിയായി കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ നടന്ന പ്രതിമാസ അവലോകനയോഗം വെറ്ററിനറി ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചു.
ഗീത എന്‍ പോറ്റി കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കുക, റിസ്ക് അലവന്‍സ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കണ്ണൂരില്‍ നടന്ന ബഹിഷ്കരണ സമരത്തിന് ജില്ലാ പ്രസിഡന്റ് ഡോ. ബീറ്റു ജോസഫ്, ഡോ. സരിക, ഡോ. പി എന്‍ ഷിബു, ഡോ. ആസിഫ് എം അശ്റഫ്, ഡോ. എ ദീപ നേതൃത്വം നല്കി.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT