ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ ട്രാന്‍സ്ഫോമറിലിടിച്ച് ഡ്രൈവര്‍ മരിച്ചു
BY Sumeera SMR22 Dec 2015 4:11 AM GMT
Sumeera SMR22 Dec 2015 4:11 AM GMT
ചാവക്കാട്: ദേശീയപാത 17 തിരുവത്ര അത്താണിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി ട്രാന്‍സ്ഫോര്‍മറിലിടിച്ച് ഡ്രൈവര്‍ മരിച്ചു. ഇടിയുടെ അഘാതത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. ബംഗളൂരു ഹെഗ്ഗനഹള്ളി സ്വദേശി ആര് പുനീത്(22) ആണ് മരിച്ചത്. മുന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT