വോള്‍ട്ടേജ് ക്ഷാമം; കുടിവെള്ളം കിട്ടാതെ ജനം
BY Sumeera SMR18 April 2016 5:06 AM GMT
Sumeera SMR18 April 2016 5:06 AM GMT
പറപ്പൂര്: രണ്ടാഴ്ചയായി വോള്‍ട്ടേജ് ക്ഷാമം കാരണം വിവിധ മേഖലകളില്‍ പമ്പിങ് നടത്താന്‍ പറ്റാത്തതിനാല്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ ദുരിതത്തിലായി. പറപ്പൂര്-ഒതുക്കുങ്ങല്‍, വേങ്ങര, പഞ്ചായത്തുകളിലാണ് ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വിഷു ദിനത്തില്‍ മാത്രമാണ് ലൈനില്‍ വോള്ട്ടേജുണ്ടായത്. ഒതുക്കുങ്ങല്‍, കോട്ടക്കല്‍, എടരിക്കോട് സെക്ഷന്‍ ഓഫിസുകളില്‍ ബന്ധപ്പെട്ടപ്പോള്‍ വൈദ്യുതി ലഭ്യത കുറവാണ് പ്രശ്നത്തിനു കാരണമെന്നു അറിയിച്ചു.
എന്നാല്‍, ജില്ലയിലെ ഭൂരിഭാഗം സെക്ഷനിലും നല്ല വോള്‍ട്ടേജ് ഉള്ളപ്പോഴും ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും മിതമായ വോള്‍ട്ടേജ് നല്കി കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് പറപ്പൂര് ജലനിധി വിതരണ സമിതിയുടെ വിവിധ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ജില്ലയിലെ ഭൂരിഭാഗം സെക്ഷനിലും നല്ല വോള്‍ട്ടേജ് ഉള്ളപ്പോഴും ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും മിതമായ വോള്‍ട്ടേജ് നല്കി കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് പറപ്പൂര് ജലനിധി വിതരണ സമിതിയുടെ വിവിധ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT