വോട്ട് ചെയ്ത് വീട്ടിലെത്തിയ വ്യാപാരി മരിച്ചു
BY swapna en2 Nov 2015 8:51 AM GMT
swapna en2 Nov 2015 8:51 AM GMT
കാസര്‍കോഡ്: വോട്ട് ചെയ്ത് വീട്ടിലെത്തിയ വ്യാപാരി മരിച്ചു. പുതിയബസ് സ്റ്റാന്റിലെ വ്യാപാരിയും വിദ്യാനഗര്‍ പ്രിന്‍സസ് കോംമ്പണ്ടിലെ മിസ്രിയാ മന്‍സിലിലെ എം എ സമീര്‍(35) ആണ് മരിച്ചത് . രാവിലെ എട്ടിന് കോളജ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. പിതാവ് പരേതനായ അബ്ദുല്‍ ഖാദര്‍ ഹാജി, മാതാവ് ഖുര്‍ഷിദ. ഭാര്യ ഫാത്തിമ. മക്കള്‍ സഫ, മര്‍വ, അറഫ. സഹോദരങ്ങള്‍ ഫിറോസ്, ഉസ്മാന്, മൂജീബ്, യൂനൂസ്, ജുനൈദ്, ഫൈസല്‍, മിസ്രിയ.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT