വോട്ടര്‍ പട്ടിക: പ്രവാസികളെ ഒഴിവാക്കുന്നത് തടയണമെന്ന് ലീഗ്
BY Sumeera SMR3 Dec 2015 3:15 AM GMT
Sumeera SMR3 Dec 2015 3:15 AM GMT
കോഴിക്കോട്: പ്രവാസികളെ കൂട്ടമായി വോട്ടര്‍ പട്ടികയില്‍നിന്നു നീക്കംചെയ്യുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന് അടിയന്തര നടപടി സ്വീകരിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ഇക്കാര്യം ഉന്നയിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. നിലവില്‍ വോട്ടര്‍ പട്ടികയിലുള്ള മുഴുവന്‍ പ്രവാസികളുടെയും പേര് നിലനിര്‍ത്തുന്നതിനും നീക്കംചെയ്തവരുടെ പേരുകള്‍ പുനസ്ഥാപിക്കുന്നതിനും കമ്മീഷന് നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT