വൈദ്യുതി ലൈനില്‍ തട്ടി ചകിരി കയറ്റിയ ലോറി കത്തിനശിച്ചു
BY Sumeera SMR28 April 2016 4:06 AM GMT
Sumeera SMR28 April 2016 4:06 AM GMT
ഇരിട്ടി: പായം വട്ട്യറ സ്കൂളിനു സമീപം ചകിരി ഉല്പന്നങ്ങള് കയറ്റി പോവുകയായിരുന്ന ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ചു പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം. പായം ചടച്ചിക്കുണ്ടത്തിലെ ചകിരി സംസ്കരണ കേന്ദ്രത്തില്‍ നിന്നും ചകിരി ഉല്പന്നങ്ങളും കയറ്റി കര്‍ണാടകത്തിലേക്ക് പോവുകയായിരുന്നു ലോറി.
വിവിരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി അഗ്നിശമന സേനയിലെ സ്റ്റേഷന് ഓഫിസര്‍ ജോണ്സണ് പീറ്ററുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ലോറി പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. വീതികുറഞ്ഞ റോഡും വൈദ്യുതി ലൈനുകള്‍ താഴ്ന്നു കിടക്കുന്നതുമാണ് അപകട കാരണം. രണ്ടു മാസം മുമ്പ് ഇതേ റോഡില്‍ ചകിരി ലോറി സമാന രീതിയില്‍ കത്തി നശിച്ചിരുന്നു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT