വേതനഘടന പരിഷ്കരിക്കാന്‍ സമിതി
BY Sumeera SMR1 Jan 2016 8:14 PM GMT
Sumeera SMR1 Jan 2016 8:14 PM GMT
ന്യൂഡല്‍ഹി: തപാല്‍ വകുപ്പില്‍ പണിയെടുക്കുന്ന ഗ്രാമീണസേവകരുടെ വേതനഘടന, ജോലി സാഹചര്യങ്ങള്‍ എന്നിവ വിലയിരുത്താന്‍ കേന്ദ്ര ഗവണ്മെന്റ് ഏകാംഗ സമിതിയെ നിയോഗിച്ചു. തപാല്‍ സര്‍വീസസ് ബോര്‍ഡ് മുന്‍ അംഗം കമലേഷ് ചന്ദ്രയെയാണ് നിയോഗിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എസ് ക്യൂ മുഹമ്മദ് സമിതിയുടെ സെക്രട്ടറിയായിരിക്കും. തപാല്‍ വകുപ്പില്‍ 2.6 ലക്ഷം ഗ്രാമീണ ഡാക്ക് സേവകരാണുള്ളത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT