വെള്ളിയുമായി ചെന്നൈ സ്വദേശി പിടിയില്‍
BY ajay G.A.G6 Feb 2016 8:14 AM GMT
ajay G.A.G6 Feb 2016 8:14 AM GMT
കാസര്‍കോട് : അനധികൃതമായി കൈവശം വച്ച 8 കിലോ വെള്ളിയും ഒരുലക്ഷം രൂപയുമായി ചെന്നൈ സ്വദേശി പിടിയില്‍. ചെന്നൈ സ്വദേശി മഹാലിംഗയ്യയാണ് മഞ്ചേശ്വരം ചെക്പോസ്റ്റില്‍ വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ പിടിയിലായത്. ബസ്സില്‍ വെള്ളിയും പണവുമായി വരുന്നവഴിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.
Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT