വെള്ളക്കെട്ട് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാവുന്നു
BY Sumeera SMR5 April 2016 5:35 AM GMT
Sumeera SMR5 April 2016 5:35 AM GMT
കാഞ്ഞിരപ്പള്ളി: പുത്തനങ്ങാടി കെഎസ്ഇബി ജങ്ഷനിലെ വെള്ളക്കെട്ട് കാല്‍നട യാത്രികര്‍ക്കു ദുരിതമാവുന്നു. ഇന്നലെ പെയ്ത മഴയില്‍ റോഡില്‍ വെള്ളം നിറഞ്ഞതോടെ യാത്ര ദുസ്സഹമായി. സിവില്‍ സ്റ്റേഷന്, പോലിസ് സ്റ്റേഷന്, സെന്റ് ഡൊമിനിക്സ് സ്കൂള്‍, എസ്ബിടി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്കു പോവാനുള്ള വഴിയിലാണ് വെള്ളക്കെട്ട് നിറഞ്ഞത്. സമീപത്തു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും വെള്ളം കയറുന്നതും ബുദ്ധിമുട്ടാവുകയാണ്. വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്.
കാഞ്ഞിരപ്പള്ളി നഗരത്തില്‍ ഏറ്റവും തിരക്കേറിയ സമാന്തരപാതയായി ഉപയോഗിക്കുന്ന റോഡ് സ്വകാര്യ റോഡായതിനാല്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയുന്നില്ല. ടാറിങ് ഇളകി മെറ്റലുകള്‍ നിറഞ്ഞ റോഡിലെ കുഴികളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ ഇതു വഴിയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്.

Next Story
RELATED STORIES
ഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMTപൂഞ്ചിലെ ആക്രമണം; വോട്ടിന് വേണ്ടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ്...
8 May 2024 5:26 AM GMT