വെല്‍ഫെയര്‍ പാര്‍ട്ടി 41 മണ്ഡലങ്ങളില്‍ മല്‍സരിക്കും
BY Sumeera SMR30 April 2016 8:14 PM GMT
Sumeera SMR30 April 2016 8:14 PM GMT
തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ 41 മണ്ഡലങ്ങളില്‍ മല്‍സരിക്കും. 41 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുടെ പത്രിക സൂക്ഷമപരിശോധനയ്ക്കു ശേഷം സ്വീകരിച്ചു. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മങ്കടയിലും വൈസ് പ്രസിഡന്റുമാരായ പ്രേമാ പിഷാരടി, സുരേന്ദ്രന് കരിപ്പുഴ എന്നിവര്‍ കളമശ്ശേരി, വേങ്ങര മണ്ഡലങ്ങളിലും മല്‍സരിക്കും. ജനറല്‍ സെക്രട്ടറി പി എ അബ്ദുല്‍ഹക്കീം പൂഞ്ഞാറിലാണ് മല്‍സരിക്കുന്നത്. ക്ഷേമ കേരളം സാധ്യമാക്കാനായി ജനപക്ഷത്ത് നിന്നുള്ള രാഷ്ട്രീയ ഇടപെടലാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT