വീറും വാശിയുമായി അരൂരിലെ സ്ഥാനാര്‍ഥികള്‍
BY Sumeera SMR11 April 2016 3:23 AM GMT
Sumeera SMR11 April 2016 3:23 AM GMT
പൂച്ചാക്കല്‍: വീറും വാശിയുമായി അരൂരിലെ സ്ഥാനാര്‍ഥികള്‍. മണ്ഡലത്തിലെ വികസനങ്ങള്‍ എല്‍ഡിഎഫ് വോട്ടാക്കാനൊരുങ്ങുമ്പോള് അത് തങ്ങളുടെ ഭരണ നേട്ടമാക്കുകയാണ് യുഡിഎഫ്. പെരുമ്പളം ദ്വീപില്‍ പുതുതായി അനുവദിച്ച ജങ്കാര്‍, മലബാര്‍ സിമന്റ് ഫാക്ടറി, തൈക്കാട്ടുശ്ശേരി-തുറവൂര്‍ പാലം എന്നീ വികസന പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് തുറന്നു കാട്ടുന്നത്. എന്നാല്‍, ഇതിനെല്ലാം ഫണ്ട് അനുവദിച്ചത് തങ്ങളുടെ ഭരണത്തിലാണെന്ന് യുഡിഎഫ് പറയുന്നു. യുഡിഎഫിനായി സി ആര് ജയപ്രകാശും എല്‍ഡിഎഫിനായി എ എം ആരിഫുമാണ് അരൂരില്‍ ജനവിധി തേടുന്നത്. പ്രധാന ആഘോഷങ്ങളിലെല്ലാം സ്ഥാനാര്‍ഥികള്‍ നിറസാന്നിധ്യമാവുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി ടി അനിയപ്പന് അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളില്‍ ഇന്നലെ പ്രചാരണം നടത്തി. കൂടാതെ ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥിയായി കെ പ്രതാപനും അരൂരില്‍ മല്‍സരിക്കുന്നുണ്ട്. യുഡിഎഫിനായി വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്, എ കെ ആന്റണി എന്നിവര്‍ പ്രചാരണത്തിന്
എത്തും.
എത്തും.
Next Story
RELATED STORIES
പ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMT