വീട്ടില്‍ നിന്ന് ബീഫ് കണ്ടെടുത്തതിന്റെ പേരില്‍ ബിജെപി നേതാവിനെ പുറത്താക്കി
BY ajay G.A.G28 Jan 2016 12:42 PM GMT
X
ajay G.A.G28 Jan 2016 12:42 PM GMT
ഭോപ്പാല്‍ : വീട്ടില്‍ നിന്ന് ബീഫ് കണ്ടെടുത്തതിന്റെ പേരില്‍ ബിജെപി നേതാവിനെ പാര്‍ട്ടി പുറത്താക്കി.
പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്‍ അംഗമായ അന്‍വര്‍ മേവ് എന്ന അന്ന യെയാണ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടില്‍ നിന്ന്് പോലീസ് ബീഫ് പിടിച്ചെടുത്തിരുന്നു. [related]ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിനും കുടുംബാംഗങ്ങളായ എട്ടുപേര്‍ക്കുമെതിരെ കേസെടുത്തു. ഗോവധനിരോധനനിയമവും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമവും മറ്റു വകുപ്പുകളും ചുമത്തിയാണ് കേസ്. ഇതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി അന്‍വറിനെ പുറത്താക്കിയത്. കണ്ടെടുത്ത ഇറച്ചി ഗോമാംസമാണെന്നാണ് അന്വേഷണഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും വിശദപരിശോധനയ്ക്കായി സാമ്പിളുകള്‍ മഥുരയിലെ ലബോറട്ടറിയിലയച്ചിരിക്കുകയാണ്.

Next Story
RELATED STORIES
എസ്എസ്എല്‍സി: വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്
8 May 2024 10:44 AM GMTസാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള...
8 May 2024 9:56 AM GMTമാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
3 May 2024 10:07 AM GMTരാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMTജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT