വി സുരേന്ദ്രന്‍പിള്ള ജെഡിയു വൈസ് പ്രസിഡന്റ്
BY Sumeera SMR4 Jun 2016 4:30 AM GMT
Sumeera SMR4 Jun 2016 4:30 AM GMT
തിരുവനന്തപുരം: ജനതാദള്‍ (യു) സംസ്ഥാന വൈസ് പ്രസിഡന്റായി മുന്‍ മന്ത്രി വി സുരേന്ദ്രന്‍പിള്ളയെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ ആണ് സുരേന്ദ്രന്‍പിള്ളയെ നാമനിര്‍ദേശം ചെയ്തത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുരേന്ദ്രന്‍പിള്ള ജെഡിയുവില്‍ എത്തിയത്. കേരളാ കോണ്‍ഗ്രസ്-സ്കറിയ തോമസ് വിഭാഗത്തിലായിരുന്ന സുരേന്ദ്രന്‍പിള്ള എല്‍ഡിഎഫില്‍ സീറ്റ് ലഭിക്കാതെ വന്നതോടെയാണ് യുഡിഎഫിലേക്ക് ചേക്കേറിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും മൂന്നാംസ്ഥാനത്ത് എത്താനേ സാധിച്ചിരുന്നുള്ളൂ.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT