വിസ- തൊഴില്‍ തട്ടിപ്പ് പ്രതി പോലിസ് പിടിയില്‍
BY Sumeera SMR11 March 2016 5:13 AM GMT
Sumeera SMR11 March 2016 5:13 AM GMT
മാനന്തവാടി: നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയെ പോലിസ് പിടികൂടി. തോല്‍പ്പെട്ടി വെങ്ങാട് വീട്ടില്‍ ഇഗ്നേഷ്യസ് അരൂജയെയാണ് മാനന്തവാടി പോലിസ് കസ്റ്റഡിയിലെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനന്തവാടി കോഴിക്കോട് റോഡില്‍ ഓര്‍ബിറ്റ് ഒവര്സിസ് എന്ന പേരില്‍ ഇയാള്‍ റിക്രൂട്ട്മെന്റ്
സ്ഥാപനം നടത്തിയിരുന്നു. വഞ്ചനകേസ്സ്, വിസതട്ടിപ്പ്, ചെക്ക് കേസ്സ് എന്നിവ വിവിധ സ്റ്റേഷനുകളിലായി
നിലനില്‍ക്കുന്നുണ്ട്.മാനന്തവാടി, തിരുനെല്ലി, വെള്ളമുണ്ട പോലിസ് സ്റ്റേഷനുകളിലും പാലക്കാട് ചിറ്റൂര്‍ പോലിസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരേ പരാതിയുണ്ട്. ഇതിനു പുറമെ ബാംഗ്ലൂരിലും കേസുള്ളതായി അറിയുന്നു. മാനന്തവാടി സ്റ്റേഷനില്‍ വിസ തട്ടിപ്പുമായി ബമ്പപ്പെട്ട് രണ്ടു
കേസ്സുകളും, വഞ്ചാനാകുറ്റത്തിന് ഒരു കേസും അഞ്ചുഓളം ചെക്ക് തട്ടിപ്പ് കേസുകളും നിലവിലുണ്ട്.
മാനന്തവാടി കോഴിക്കോട് റോഡില്‍ അഞ്ചുവര്‍ഷം മുമ്പ് സ്വകാര്യ സ്ഥാപനം നടത്തി വന്ന ഇയാള്‍ വിദേശത്തേക്ക് ഉദ്യോഗാര്‍ഥികളെ കയറ്റിവിട്ടതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പല മാധ്യമ സ്ഥാപനങ്ങളിലേക്കും പരസ്യങ്ങളും മറ്റും നല്കിയ വകയിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്...
26 April 2024 7:46 AM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപ്രവാസി സംരംഭ സഹകരണത്തോടെയുള്ള 'പാപ്പരാസികള്‍' റിലീസിന് ഒരുങ്ങുന്നു
21 April 2024 5:24 AM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTദുബയ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍; 50ഓളം സര്‍വീസുകള്‍...
17 April 2024 8:34 AM GMT