വിശാഖപട്ടണത്ത് വന്‍ തീപിടുത്തം
BY midhuna mi.ptk27 April 2016 7:37 AM GMT
X
midhuna mi.ptk27 April 2016 7:37 AM GMT
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം തുറമുഖ പട്ടണത്തിനടുത്ത് ബയോഡീസല്‍ യൂണിറ്റില്‍ വന്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തം ശ്രദ്ധയില്‍ പെട്ടത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
എട്ട ടാങ്കുകളിലപ്പോഴും കത്തികൊണ്ടിരിക്കുന്നു. 40 ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതേ വരെ തീയണയ്ക്കാനായിട്ടില്ല.
Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT