വിവാദ പരാമര്‍ശം; ട്വിറ്ററില്‍ രാംദേവിനെ പരിഹസിച്ച് ആഘോഷം
BY swapna en30 Dec 2015 3:14 PM GMT
X
swapna en30 Dec 2015 3:14 PM GMT
മുംബൈ:സ്വവര്‍ഗ്ഗ രതിയും പശുവിനെ കൊല്ലുന്നതും വേദത്തിന് എതിരാണെന്ന് വിവാദ പരാമര്‍ശം നടത്തിയ യോഗാചര്യന്‍ രാം ദേവിന് ട്വിറ്ററില്‍ പരിഹാസ കൊട്ട്. ഇന്നു രാവിലെയാണ് രാം ദേവ് ട്വിറ്ററില്‍ വിവാദ പോസ്റ്റിട്ടത്. തുടര്‍ന്ന് ഇതിന് എതിര്‍ത്ത് ആയിരകണക്കിന് പോസ്റ്റുകളാണ് ട്വിറ്ററില്‍ വന്നത്.
ചില പ്രധാന കമ്മന്റുകള്‍
1.സ്വവര്ഗ്ഗരതിക്കാര് നിങ്ങളുടെ പിന്തുണ ആവശ്യപ്പെടില്ല.
2.അര്‍ദ്ധനഗ്നരായ അവാര്‍ഡ് ട്രോഫികള്‍ വേദാന്തയ്ക്ക് എതിരാണ് ഞാന്‍ അതിനെ പിന്തുണയ്ക്കില്ല
3.നിങ്ങളുടെ താല്‍പ്പര്യങ്ങളെ വേദ തീരുമാനങ്ങളായി കൂട്ടിയോജിപ്പിക്കരുത്.
ചില പ്രധാന കമ്മന്റുകള്‍
1.സ്വവര്ഗ്ഗരതിക്കാര് നിങ്ങളുടെ പിന്തുണ ആവശ്യപ്പെടില്ല.
2.അര്‍ദ്ധനഗ്നരായ അവാര്‍ഡ് ട്രോഫികള്‍ വേദാന്തയ്ക്ക് എതിരാണ് ഞാന്‍ അതിനെ പിന്തുണയ്ക്കില്ല
3.നിങ്ങളുടെ താല്‍പ്പര്യങ്ങളെ വേദ തീരുമാനങ്ങളായി കൂട്ടിയോജിപ്പിക്കരുത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT