വിഴിഞ്ഞം; പദ്ധതിയോടല്ല എതിര്‍പ്പ് വ്യവസ്ഥകളോടെന്ന് കോടിയേരി
BY TK tk5 Dec 2015 7:49 AM GMT
X
TK tk5 Dec 2015 7:49 AM GMT
[related]
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയോടല്ല വ്യവസ്ഥകളോടാണ് എതിര്‍പ്പെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.പദ്ധതിയുടെ കരാറുകാരന് ഗൗതം അദാനി കൂടിക്കാഴ്ച്ചയ്ക്കെത്തിയപ്പോഴാണ് അദേഹം ഇക്കാര്യം അറിയിച്ചത്.
ഈ എതിര്‍പ്പ് തുടരും. വ്യവസ്ഥകള്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് എതിരാണ്. മന്ത്രി ബാബു പങ്കെടുക്കുന്നതിനാല്‍ ചടങ്ങ് ബഹിഷ്കരിക്കുകയാണെന്നും അദേഹം വ്യക്തമാക്കി. സമത്വമുന്നേറ്റയാത്രയുടെ നായാടി മുതല്‍ നമ്പൂതിരി വരെ എന്ന മുദ്രാവാക്യത്തിന് കേരളത്തിലെ പട്ടികജാതി,പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എതിരാണ്. ഈ വിഭാഗത്തിലുള്ളവരെ എപ്പോഴും നായാടികളായി കാണുന്ന വെള്ളാപ്പള്ളിക്ക് എങ്ങിനെയാണ് സമത്വമുണ്ടാക്കാന്‍ സാധിക്കുകയെന്നും കോടിയേരി ചോദിച്ചു. സമത്വമുന്നേറ്റയാത്രയുടെ സമാപന ചടങ്ങില്‍ നിന്ന് രക്ഷാധികാരി ജി മാധവന് നായര്‍ പിന്മാറിയത് നന്നായെന്നും അദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
വിഷം തുപ്പുന്ന മോദിയും നോട്ടീസയക്കുന്ന കമ്മീഷനും
29 April 2024 2:43 PM GMTഗുജറാത്ത് ഇരകള്‍ക്കുള്ള ലീഗ് ക്യാംപും അസമിലെ എന്‍ആര്‍സിയും|
25 March 2024 5:05 PM GMTലൗ, ലോ, ലയൺ
4 March 2024 6:47 AM GMTഭരണകൂടമേ കര്‍ഷകരെ തടയാന്‍ നിങ്ങള്‍ക്കാവില്ല
26 Feb 2024 12:22 PM GMTരണ്ടാം കര്‍ഷക പ്രക്ഷോഭവും ഹല്‍ദ്വാനിയിലെ വെടിവയ്പും
19 Feb 2024 8:50 AM GMTരാമക്ഷേത്രവും മുസ് ലിം ലീഗും പിന്നെ സഹിഷ്ണുതയും
12 Feb 2024 7:24 AM GMT