വിലക്കയറ്റം: നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്
BY Sumeera SMR5 Jun 2016 7:48 PM GMT
Sumeera SMR5 Jun 2016 7:48 PM GMT
തിരുവനന്തപുരം: നിത്യോപയോഗസാധനങ്ങളുടെ വില രണ്ടിരട്ടി വര്‍ധിച്ചതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഭക്ഷ്യസെക്രട്ടറിക്ക് നിര്‍ദേശം നല്കി.
നിത്യോപയോഗസാധനങ്ങള്‍ക്ക് രണ്ടിരട്ടിയിലധികം വില വര്‍ധിച്ചെന്നാണ് പരാതി. ഈ അവസ്ഥ തുടര്‍ന്നാല്‍ പാവപ്പെട്ടവര്‍ക്കു ജീവിക്കാനാവാത്ത സ്ഥിതിവരുമെന്നും പരാതിയില്‍ പറയുന്നു. ഉപഭോക്തൃകാര്യവകുപ്പ് സെക്രട്ടറിയും വിഷയം പരിശോധിച്ച് നടപടിയെടുക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT