വിമാനം രണ്ട് ഭാഗമായി പിളര്‍ന്നു
BY TK tk31 Oct 2015 11:49 AM GMT
TK tk31 Oct 2015 11:49 AM GMT
കെയ്റോ: ഈജിപ്തിലെ സിനായി പര്‍വ്വത നിരകളില്‍ തകര്‍ന്ന്് വീണ റഷ്യന്‍ വിമാനമായ കൊഗലിമാവിയ എയര്‍ലൈന്‍സ് രണ്ട് ഭാഗമായി പിളര്‍ന്നു.പരിക്കേറ്റ യാത്രക്കാരെ രക്ഷപ്പെടുത്താനായി 50 ആംബുലന്‍സുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. യാത്രക്കാരെ കൂട്ടനിലവിളി കേള്‍ക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.
[related]
പരിക്കേറ്റവരെ ചികില്സിക്കാനായി കെയ്റോയിലെ അല്‍മാസ, നാസര്‍ ഇന്സിറ്റിറ്റിയൂട്ട്്്, ദാറുല്‍ ഷിഫാ എന്നീ ആശുപത്രികള്‍ സജ്ജമാക്കിയതായി ഈജിപ്ത് അധികൃതര്‍ അറിയിച്ചു. ആറ് ജീവനക്കാരും 17 കുട്ടികളും അടക്കം 224 യാത്രക്കാരായിരുന്നു അപകടത്തില്‍ പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈജിപ്തിലെ വിനോദ സഞ്ചാര കേന്ദ്രമായ ഷറം അല്‍ ഷൈഖില്‍ നിന്നും റഷ്യയിലെ രണ്ടാമത്തെ നഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് പുറപ്പെട്ട വിമാനം 23 മിനിറ്റിനകമാണ് തകര്‍ന്ന് വീണത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT