വിനോദയാത്രക്ക് തേജസ് എക്സ്പ്രസ്
BY sdq Kappan25 Feb 2016 9:34 AM GMT
X
sdq Kappan25 Feb 2016 9:34 AM GMT
[caption id="attachment_51121" align="alignnone" width="570"] Representational Image[/caption]
ന്യൂഡല്‍ഹി: വിനോദത്തിനും സൗന്ദര്യവല്‍ക്കരണത്തിനും പ്രാധാന്യം നല്കി കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ 'തേജസ് എക്സ്പ്രസ് 'റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചു. പരിചാരകര്‍, പണം നിക്ഷേപിച്ച് വസ്തുക്കള്‍ വാങ്ങുന്ന വില്‍പ്പന യന്ത്രങ്ങള്‍ എന്നിവ ഇവയില്‍ ലഭ്യമാക്കും. പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകളുള്ള വേഗതയേറിയ ഹംസഫര്‍ എക്സ്പ്രസ്സും പാളത്തിലിറക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
[related]

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT