വിധി പറയുന്നതിന്റെ പേരില്‍ വിമര്‍ശിക്കുന്നത് കൈ കെട്ടിയിട്ട് അടിക്കുന്നതിന് തുല്യം: ജ:കമാല്‍പാഷ
BY TK tk6 Dec 2015 2:36 PM GMT
X
TK tk6 Dec 2015 2:36 PM GMT
കൊച്ചി: വിധി പറയുന്നതിന്റെ പേരില്‍ ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കൈ കെട്ടിയിട്ട് അടിക്കുന്നതിന് തുല്യമെന്ന് ജസ്റ്റിസ് കമാല്‍പാഷ.പരിചയത്തിന്റെ പേരില്‍ താനൊരു കേസും ഒഴിവാക്കിയിട്ടില്ല. അങ്ങിനെ ഒഴിവാക്കുന്നത് നിയമലംഘനമാണ്. ജഡ്ജിയെയല്ല. ജഡ്ജ്മെന്റിനെയാണ് കുറ്റപ്പെടുത്തേണ്ടത്. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ അറിയാത്തതല്ല നിയമം മാനിക്കുന്നത് കൊണ്ടാണെന്നും അദേഹം വ്യക്തമാക്കി. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കമാല്‍പാഷ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാര്‍കോഴകേസില്‍ മന്ത്രിയായിരുന്ന മാണിക്കെതിരെ നടത്തിയ വിധി അദേഹത്തിനെതിരെ രൂക്ഷവിമര്ശനത്തിനിടയാക്കിയിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT