വിദ്യാര്‍ഥിനികള്‍ക്ക് മര്‍ദ്ദനം; വാര്ഡന് സസ്പെന്ഷന്
BY Sumeera SMR18 Jun 2016 7:36 PM GMT
Sumeera SMR18 Jun 2016 7:36 PM GMT
ശ്രീനഗര്‍: തന്റെ മുറി വൃത്തിയാക്കാന്‍ വിസമ്മതിച്ച രാജ്ബാഗ് സര്‍ക്കാര്‍ സ്കൂളിലെ 16 പെണ്‍കുട്ടികളെ വനിതാ ഹോസ്റ്റല്‍ വാര്ഡന് മര്‍ദ്ദിച്ചു. സംഭവത്തെതുടര്‍ന്ന് വാര്‍ഡനെ സസ്പെന്‍ഡ് ചെയ്തു.
ഗുജ്ജാര്‍, ബക്കര്‍വല്‍ സമുദായങ്ങളിലെ വിദ്യാര്‍ഥികളാണ് വാര്‍ഡന്റെ മര്‍ദ്ദനത്തിനിരയായത്. മര്‍ദ്ദനമേറ്റ രണ്ടു വിദ്യാര്‍ഥികളുടെ കൈ ഒടിഞ്ഞു. വാര്‍ഡനെതിരേ പോലിസ് കേസെടുത്തു.
ഗുജ്ജാര്‍, ബക്കര്‍വല്‍ സമുദായങ്ങളിലെ വിദ്യാര്‍ഥികളാണ് വാര്‍ഡന്റെ മര്‍ദ്ദനത്തിനിരയായത്. മര്‍ദ്ദനമേറ്റ രണ്ടു വിദ്യാര്‍ഥികളുടെ കൈ ഒടിഞ്ഞു. വാര്‍ഡനെതിരേ പോലിസ് കേസെടുത്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT