kannur local

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

തളിപ്പറമ്പ്: സംഗീത പഠനക്ലാസിലെത്തുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചതായി പരാതി.

കുട്ടികളെ സംഗീതം പഠിപ്പിക്കുന്ന യുവാവിനെതിരെയാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍ തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കിയത്.
കുട്ടികളെ സംഗീതം പഠിപ്പിക്കുന്ന പട്ടുവം സ്വദേശിയായ 32 കാരനെതിരേയാണ് പോലിസി ന് വ്യത്യസ്ത പരാതികള്‍ നല്‍കിയിരിക്കുന്നത്.
കസ്റ്റഡിയിലെടുത്ത യുവാവിനെ പോലിസ് ചോദ്യം ചെയ്തുവരികയാണ്.
Next Story

RELATED STORIES

Share it