വിദേശ വനിതയെ ശല്യം ചെയ്ത രണ്ടുപേര്‍ പിടിയില്‍
BY Sumeera SMR5 April 2016 5:01 AM GMT
Sumeera SMR5 April 2016 5:01 AM GMT
മട്ടാഞ്ചേരി: കാറില്‍ പിന്തുടര്ന്ന് വിദേശ വനിതയെ ഉപദ്രവിച്ച രണ്ടുപേരെ ഫോര്‍ട്ട് കൊച്ചി പോലിസ് പിടികൂടി.
പഠനത്തിനായി മുംബൈയില്‍ താമസിക്കുന്ന ജര്‍മന്‍ യുവതി ഫോര്‍ട്ട് കൊച്ചിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഇവര്‍ ഉപദ്രവിച്ചത്. ഇടുക്കി നെടുംങ്കണ്ടം പൊയ്ക്കുന്നേല്‍ വീട്ടില്‍ സാജന് ആന്റണി (38), വയനാട് പുട്ടുപുര കോണോത്ത് വീട്ടില്‍ ജയേഷ് (31) എന്നിവരാണ് പിടിയിലായത്. ഇന്നോവ കാറില്‍ പിന്തുടര്ന്നാണ് വിദേശ വനിതയെ ശല്യപ്പെടുത്തിയത്. ജര്‍മന്‍ യുവതി ഫോര്‍ട്ട് കൊച്ചി പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യുവാക്കളെ പോലിസ് പിടികൂടിയത് .

Next Story
RELATED STORIES
പ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTമേയര്‍-ഡ്രൈവര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍...
10 May 2024 5:03 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTപരീക്ഷയില്‍ പരാജയപ്പെട്ട 17കാരി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച...
9 May 2024 5:17 PM GMTഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMT