വിജയ് മല്യയെ പിന്തുണച്ചെന്നത് അടിസ്ഥാനരഹിതം: ദേവഗൗഡ
BY Sumeera SMR12 May 2016 3:45 AM GMT
Sumeera SMR12 May 2016 3:45 AM GMT
തിരുവനന്തപുരം: വിവാദ വ്യവസായി വിജയ് മല്യയെ താന്‍ പിന്തുണച്ചുവെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നു മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍-എസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ. മല്യക്കു രാജ്യസഭയിലെത്താന്‍ ജനതാദള്‍-എസിന്റെ പിന്തുണ ലഭിച്ചിരുന്നില്ല. മല്യയെപ്പോലെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്ത ധാരാളം പേരുണ്ടെന്നു മാത്രമാണു താന്‍ പറഞ്ഞത്. ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും വോട്ടു നേടിയാണ് മല്യ രാജ്യസഭയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദേവഗൗഡ.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ കര്‍ഷകര്‍ക്കു ഗുണകരമല്ല. മേക്ക് ഇന്‍ ഇന്ത്യ പോലുള്ള ബൃഹദ് പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ക്കായി പദ്ധതികളൊന്നും നടപ്പാക്കിയില്ലെന്നും ദേവഗൗഡ പറഞ്ഞു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ കര്‍ഷകര്‍ക്കു ഗുണകരമല്ല. മേക്ക് ഇന്‍ ഇന്ത്യ പോലുള്ള ബൃഹദ് പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ക്കായി പദ്ധതികളൊന്നും നടപ്പാക്കിയില്ലെന്നും ദേവഗൗഡ പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT