വിജയ് മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കി
BY Sumeera SMR16 April 2016 2:38 AM GMT
Sumeera SMR16 April 2016 2:38 AM GMT
ന്യൂഡല്‍ഹി: 10,000 കോടി രൂപയുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യരാജാവ് വിജയ് മല്യയുടെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി റദ്ദാക്കി. നിലവില്‍ ബ്രിട്ടനിലുള്ള മല്യയോട് ചോദ്യംചെയ്യലിനു മുംബൈയിലെത്താന്‍ മൂന്നുതവണ സമന്‍സ് അയച്ചിട്ടും ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണു നടപടി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം വിദേശകാര്യമന്ത്രാലയമാണ് നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കിയത്. അന്വേഷണവുമായി മല്യ സഹകരിക്കുന്നില്ലെന്നും പാസ്പോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇഡി കത്തയച്ചിരുന്നു. 900 കോടി രൂപയുടെ ഐഡിബിഐ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ വിജയ് മല്യ കഴിഞ്ഞയാഴ്ച ചോദ്യംചെയ്യലിന് ഹാജരാവുമെന്നാണു കരുതിയിരുന്നത്. എന്നാല്‍, അതുണ്ടായില്ല.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT