വിജയ് മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ്; മല്യയെ ഏപ്രില്‍ 13ന് മുമ്പ് ഹാജരാക്കണം
BY swapna en13 March 2016 5:02 AM GMT
X
swapna en13 March 2016 5:02 AM GMT
[related]
ഹൈദരാബാദ്: യൂബി ഗ്രൂപ്പ് ചെയര്‍മാനും രാജ്യസഭാംഗവുമായ വിജയ് മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ്. ഹൈദരാബാദ് കോടതിയാണ് മദ്യരാജാവ് മല്യയ്ക്കും കിംങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എ രഘുനാഥിനുമെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇരുവരെയും ഏപ്രില്‍ 13ന് മുമ്പ് കോടതിയില്‍ ഹാജരാക്കാനും വാറന്റില്‍ പോലിസിന് ഉത്തരവുണ്ട്. 17 ബാങ്കുകള്‍ക്കായി 9,000 കോടി രൂപ അടയ്ക്കാനുള്ള മല്യ ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യവിട്ടിരുന്നു. ഇപ്പോള്‍ മല്യ ലണ്ടനിലാണ്.
ലണ്ടനിലെ മാധ്യമങ്ങള്‍ തന്നെ തിരഞ്ഞു നടക്കുകയാണെന്നും എന്നാല്‍ തന്നെ നോക്കേണ്ട സ്ഥലത്ത് അവര്‍ നോക്കുന്നില്ലെന്നും മല്യ ഇന്ന് ട്വിറ്ററില്‍ കുറിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT