വികസന സെമിനാര്‍; അഞ്ചരക്കോടി രൂപയുടെ പ്രൊജക്ടുകള്‍ക്ക് അംഗീകാരം
BY Sumeera SMR17 April 2016 4:22 AM GMT
Sumeera SMR17 April 2016 4:22 AM GMT
കാഞ്ഞങ്ങാട്: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന എസി കണ്ണന് നായര്‍ സ്മാരക ഗവ. യൂപി സ്കൂളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കായി അഞ്ചരക്കോടി രൂപയുടെ പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്കി. ഐടി അധിഷ്ഠിത ക്ലാസ്മുറികള്, കരാട്ടെ, യോഗ, കലാ കയിക പരിശീലനങ്ങള്‍, മികച്ച ഉച്ചഭക്ഷണം, ശൗചാലയ സമുച്ചയം, മള്‍ട്ടിമീഡിയ/ലാബ് സമുച്ചയം, എംപവ്വറിങ് ഇംഗ്ലീഷ്, അധ്യാപക പരിശീലനങ്ങള്‍ തുടങ്ങിയ പ്രൊജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
നഗരസഭ ചെയര്മാന് വി വി രമേശന് ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയര്മാന് അഡ്വ.പി അപ്പുക്കുട്ടന് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍ സുലൈഖ, ഡോ.പി കെ ജയരാജന്, പപ്പന് കുട്ടമത്ത്, അജിത്ത് നമ്പ്യാര്‍, പി കുഞ്ഞിക്കണ്ണന്, വി ശ്രീജിത്ത്, കെ സുധ സംസാരിച്ചു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT