വിഎസ് ജെഎന്‍യു സന്ദര്‍ശനം റദ്ദാക്കി
BY ajay G.A.G17 Feb 2016 9:42 AM GMT
ajay G.A.G17 Feb 2016 9:42 AM GMT
ന്യൂഡല്‍ഹി : പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ഇന്നു നടത്തുമെന്നറിയിച്ചിരുന്ന ജെഎന്‍യു സന്ദര്‍ശനം റദ്ദാക്കി. കനയ്യ കുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ വി എസ് ഇന്ന്് വൈകീട്ട് സര്‍വകലാശാല സന്ദര്ശിക്കുമെന്നാണറിയിച്ചിരുന്നത്്. ഡല്‍ഹിയില്‍ എത്തിയ വിഎസ് രാവിലെ എസ് എഫ് ഐ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശനം റദ്ദാക്കുകയാണ് എന്ന് അറിയിക്കുകയായിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT