വിഎച്ച്എസ്ഇ മൂല്യനിര്‍ണയ ക്യാംപുകള്‍ ഇന്നുമുതല്‍
BY Sumeera SMR5 April 2016 4:12 AM GMT
Sumeera SMR5 April 2016 4:12 AM GMT
തിരുവനന്തപുരം: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപുകള്‍ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ ആരംഭിക്കും.
എല്ലാ മേഖലാ അസിസ്റ്റന്റ് ഡയറക്ടര്‍മാരും അതത് മേഖലകളിലുള്ള എല്ലാ അധ്യാപകരുടെയും സേവനം മൂല്യനിര്‍ണയ ക്യാംപുകളില്‍ വിനിയോഗിക്കുകയും അതിനാവശ്യമായ നിര്‍ദേശങ്ങളും ഉത്തരവും മേഖലാ ഓഫിസില്‍നിന്ന് നല്‍കേണ്ടതാണ്.
മതിയായ കാരണങ്ങളാല്‍ ക്യാംപുകളില്‍ ഹാജരാവാത്ത അധ്യാപകരുടെ മേല്‍ കര്‍ശന അച്ചടക്കനടപടികള്‍ സ്വീകരിക്കും. ഹാജരാവാത്ത അധ്യാപകരുടെ വിവരം പരീക്ഷാ ഓഫിസില്‍ അറിയിക്കണം. തിരുവനന്തപുരം ജില്ലയിലെ അധ്യാപകര്‍ തിരുവനന്തപുരം മണക്കാട് ഗവണ്മെന്റ് ഗേള്‍സ് വിഎച്ച്എസ്ഇ സ്കൂളില്‍ നടക്കുന്ന മൂല്യനിര്‍ണയ ക്യാംപിലും കൊല്ലം ജില്ലയിലെ അധ്യാപകര്‍ കൊല്ലം ഉളിയകോവില്‍ ടികെഡിഎം ഗവ. വിഎച്ച്എസ് സ്കൂളില്‍ നടത്തുന്ന മൂല്യനിര്‍ണയ ക്യാംപുകളിലും മറ്റു ജില്ലകളിലെ അധ്യാപകര്‍ അവരവരുടെ മേഖലാപരിധിയില് വരുന്ന മൂല്യനിര്‍ണയ ക്യാംപുകളില്‍ റിപോര്‍ട്ട് ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

Next Story
RELATED STORIES
വിരമിക്കല്‍ വാര്‍ത്ത തള്ളി മേരി കോം
25 Jan 2024 5:51 AM GMTസാക്ഷി മാലിക്കിന് പിന്തുണയുമായി വിജേന്ദര്‍ സിങ്
22 Dec 2023 3:07 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTകുതിരയോട്ട മല്‍സരത്തിലെ ഇന്ത്യയുടെ അഭിമാന താരത്തിന് ജന്മനാടിന്റെ...
24 Sep 2023 12:27 PM GMT