വാഫി മാള്‍ കവര്‍ച്ച: പ്രതിയെ കോടതിയില്‍ ഹാജറാക്കി പിങ്ക് പാന്തേഴ്സ് സംഘാംഗം കുറ്റം നിഷേധിച്ചു
BY midhuna mi.ptk13 Jun 2016 10:21 AM GMT
midhuna mi.ptk13 Jun 2016 10:21 AM GMT
ദുബയ്്: പ്രമാദമായ വാഫി മാള്‍ കവര്‍ച്ച കേസില്‍ സ്പെയിന് അധികൃതര്‍ യു.എ.ഇക്കു കൈമാറിയ പ്രതിയെ കോടതിയല്‍ ഹാജറാക്കി. 2007 വാഫിമാളില് വാഹനമിടിച്ചു കയറ്റി 14.7 ദശലക്ഷം ദിര്‍ഹമിന്റെ കവര്‍ച്ച നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികളില്‍ പലരും രാജ്യത്തു നിന്ന് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. യൂറോപ്പിലും ജപ്പാനിലും നിരവധി ജ്വല്ലറി കവര്‍ച്ചകള്‍ നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്റര്‍പോളാണ് കൊള്ള സംഘത്തിന് പിങ്ക് പാന്തേഴ്സ് എന്നു പേര് നല്‍കിയത്.
കട്ടെടുത്ത രണ്ട് ഔഡി കാറുകളുപയോഗിച്ചായിരുന്നു ദുബയിലെ ഗ്രാഫ്റ്റ് സ്റ്റോറില്‍ പ്രതികള്‍ കവര്‍ച്ച നടത്തിയത്. കാര്‍ ഓടിച്ചു കയറ്റി മുന്നിലേ ഗേറ്റ് തകര്‍ത്തതോടെ ഷോപ്പിങ്ങിനെത്തിയവര്‍ പരിഭ്രാന്തരായി. മാളിലെ ഗ്ലാസ് മതിലുകള്‍ തകര്‍ത്ത സംഘം ഞൊടിയിടയില്‍ 14.7 ദശലക്ഷം മൂല്യമുള്ള ആഭരണങ്ങളുമായി കടക്കുകയും ചെയ്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT