വര്‍ഷകാല സമ്മേളനം: തീരുമാനം ഇന്ന്
BY Sumeera SMR29 Jun 2016 3:28 AM GMT
Sumeera SMR29 Jun 2016 3:28 AM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രിസഭാ കമ്മിറ്റി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്നു ചേരും. സമ്മേളനം ജൂലൈ 18നു തുടങ്ങി ആഗസ്ത് 13ന് അവസാനിക്കുമെന്നാണു സൂചന. രാജ്യസഭയില്‍ 45ഉം ലോക്സഭയില്‍ അഞ്ചും ബില്ലുകളാണു വര്‍ഷകാല സമ്മേളനത്തിന്റെ പരിഗണന കാത്തുകിടക്കുന്നത്. ജിഎസ്ടി ബില്ലാണു രാജ്യസഭയില്‍ പരിഗണനയ്ക്കെത്തുന്നവയില് പ്രധാനം.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT