വനിത ക്രിക്കറ്റ്: പരമ്പര ഇന്ത്യ തൂത്തുവാരി
BY Sumeera SMR19 Feb 2016 8:32 PM GMT
Sumeera SMR19 Feb 2016 8:32 PM GMT
റാഞ്ചി: ശ്രീലങ്കയ്ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യന്‍ വനിത ടീം തൂത്തുവാരി. ഇന്നലെ നടന്ന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക ജയമാണ് ആതിഥേയരായ ഇന്ത്യ ആഘോഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 38.2 ഓവറില്‍ 112 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ദീപ്തി ശര്‍മ ആറു വിക്കറ്റ് വീഴ്ത്തി തിളങ്ങി.
മറുപടിയില്‍ വേദ കൃഷ്ണമൂര്‍ത്തിയുടെ (61*) അര്‍ധസെഞ്ച്വറിയുടെ മികവില്‍ 29.3 ഓവറില്‍ മൂന്നു വിക്കറ്റിന് ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. ദീപ്തിയാണ് കളിയിലെ താരം.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT