വനത്തില്‍ ഒറ്റപ്പെട്ട് ആദിവാസി കുടുംബം;' രാപകല്‍ ഭേദമന്യെ വന്യമൃഗശല്യം
BY Sumeera SMR27 May 2016 2:54 AM GMT
Sumeera SMR27 May 2016 2:54 AM GMT
സുല്‍ത്താന്‍ ബത്തേരി: വനാന്തര ഗ്രാമത്തില്‍ ഒറ്റപ്പെട്ട് ആദിവാസി കുടുംബം. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട മാരനും കുടുംബവുമാണ് നാലു വശവും വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പുത്തൂരില്‍ താമസിക്കുന്നത്. പകല്‍ സമയങ്ങളില്‍ പോലും കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്ന ഇവിടെ കുട്ടിയെ പോലും പുറത്തിറക്കാന്‍ ഭയക്കുകയാണ് ഈ കുടുംബം. ജനവാസകേന്ദ്രത്തില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെ വനത്തിനുള്ളിലാണ് അഞ്ചംഗ കുടുംബം കഴിയുന്നത്.
മാരന്റെ മകന് വിജയന്, ഭാര്യ അശ്വതി, മകള്‍ വിജന്യ, വിജയന്റെ സഹോദരി സിന്ധു എന്നിവരാണ് ജീവന് പണയംവച്ച് ഇവിടെ കഴിഞ്ഞുകൂടുന്നത്.
മുമ്പ് ഇവിടെ നിരവധി കുടുംബങ്ങളുണ്ടായിരുന്നെങ്കിലും രൂക്ഷമായ വന്യമൃഗശല്യം കാരണം വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ച് പോവുകയായിരുന്നു.

Next Story
RELATED STORIES
ഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMTതിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMT