വനം-വന്യജീവി വികസനത്തിന് 210 കോടി
BY Sumeera SMR13 Feb 2016 4:22 AM GMT
Sumeera SMR13 Feb 2016 4:22 AM GMT
തിരുവനന്തപുരം: വനം വന്യജീവി സംരക്ഷണത്തിനും വികസനത്തിനുമായി 210 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 38 ശതമാനം അധികം തുകയാണ് ഈ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൈവ വൈവിധ്യ സംരക്ഷണത്തിനായി 43.46 കോടി രൂപയാണ് വകമാറ്റിയിട്ടുള്ളത്.
ഇക്കോ ടൂറിസത്തിലെ വിവിധ പദ്ധതികള്‍ക്കായി 8.2 കോടി രൂപയും വകമാറ്റിയിട്ടുണ്ട്.
ഇക്കോ ടൂറിസത്തിലെ വിവിധ പദ്ധതികള്‍ക്കായി 8.2 കോടി രൂപയും വകമാറ്റിയിട്ടുണ്ട്.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT