ലോ കോളജില്‍ സംഘര്‍ഷം; ഏഴ് കെ.എസ്.യു. പ്രവര്ത്തകര്ക്ക്പരിക്കേറ്റു
BY swapna en9 Oct 2015 8:58 AM GMT
swapna en9 Oct 2015 8:58 AM GMT
കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളജ് ക്യാംപസില്‍ കൊടിമരത്തെ ചൊല്ലി കെ.എസ്.യു- എസ്.എഫ്.ഐ. സംഘര്‍ഷം. ഏഴ് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് പത്ത് എസ്.എഫ്.ഐ. പ്രവര്‍ത്തകരെയും ഏഴ് കെ.എസ.യു. പ്രവര്‍ത്തകരെയും കോളജില്‍ നിന്നും സസ്പെന്റ് ചെയ്തു. കെ.എസ്.യു. യൂനിറ്റ് കമ്മിറ്റി ഇന്ന് മുതല്‍ കോളജില്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തു. ഇരുപതോളം വരുന്ന എസ.എഫ്.ഐക്കാര്‍ കെ.എസ്.യു. പ്രവര്‍ത്തകരെ വളഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു.
കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ജില്‍ജോ, യൂനിറ്റ് ജനറല്‍ സെക്രട്ടറി ലേണല്‍ മാത്യു, സെക്രട്ടറി മുഹമ്മദ് ഹിജാസ്, യൂനിറ്റ് പ്രസിഡന്റ് ഷാദി ഷബീബ്, ജെറില്‍ ബോസ്, ആദില്‍ അലി, അഖില്‍ മാനന്തവാടി എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ ലോ കോളജിന് അവധി നല്കി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT