ലിംഗനീതി, ലിംഗസമത്വ ചര്‍ച്ചകള്‍ ഒഴിവാക്കണം: എംഎസ്എസ്
BY Sumeera SMR5 Dec 2015 2:44 AM GMT
Sumeera SMR5 Dec 2015 2:44 AM GMT
കോഴിക്കോട്: സംസ്ഥാന വ്യാപകമായി മുസ്ലിം വിരോധവും വര്‍ഗീയതയും പ്രസരിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ലിംഗനീതി, ലിംഗസമത്വ അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി നേതാക്കള്‍ പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു. പരസ്പരം വിവാദങ്ങളുയര്‍ത്തി സമുദായത്തെ അപഹാസ്യമാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും വിവിധ സമുദായ സംഘടനാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.ചില നേതാക്കളുടെയും പണ്ഡിതന്മാരുടെയും പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്തു ഗോസിപ്പുകളുണ്ടാക്കുന്ന ചിലരുടെ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള വകതിരിവ് പണ്ഡിത സംഘടനകളും നേതാക്കളും പ്രകടിപ്പിക്കണമെന്ന് എംഎസ്എസ് സംസ്ഥാന പ്രസിഡന്റ് പി ഉണ്ണീന്‍, ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ പി മമ്മത് കോയ എന്നിവര്‍ പറഞ്ഞു.
Next Story
RELATED STORIES
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMT