മലാപ്പറമ്പ് സ്കൂള്‍ പൂട്ടാന്‍ ശ്രമം;സ്കൂള്‍ സംരക്ഷണസമിതി ഉപരോധത്തില്‍ സംഘര്‍ഷം
BY midhuna mi.ptk23 May 2016 9:50 AM GMT
midhuna mi.ptk23 May 2016 9:50 AM GMT
കോഴിക്കോട്: മലാപറമ്പ് സ്കൂള്‍ പൂട്ടാനുള്ള തീരുമാനത്തിനെതിരെ സ്കൂള്‍ സംരക്ഷണസമിതി നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം. സ്കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും ഇത് നടപ്പിലാക്കുമെന്നും മാനേജര്‍ അധ്യാപകരെ അറിയിച്ചതോടെ സമരസമിതി നേതാക്കള്‍ രോഷാകുലരാവുകയായിരുന്നു. സ്കൂള്‍ രേഖകള്‍ തിരിച്ചെടുക്കാന്‍ എത്തിയ എഇഒയെ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സമരം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചത് പ്രശ്നം കൂടുതല്‍ സംങ്കീര്ണമാവുകയും ചെയ്തു. പോലീസ് സംരക്ഷണത്തോടെ സ്കൂളില്‍ പ്രവേശിക്കാന്‍ എഇഒ ശ്രമിച്ചാല്‍ തടയാനാണ് സമരസമിതിയുടെ നീക്കം.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT