ലണ്ടനിലെ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ തീപ്പിടിത്തം
BY Sumeera SMR3 Jun 2016 4:51 AM GMT
Sumeera SMR3 Jun 2016 4:51 AM GMT
ലണ്ടന്‍: ലണ്ടനിലെ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ ശക്തമായ തീപ്പിടിത്തം. അത്യാഹിതം റിപോര്‍ട്ട് ചെയ്തിട്ടില്ല. സൗത്ത് യോര്ക്ഷേര് പ്രവിശ്യയിലെ റോതര്‍ഹാമില്‍ ഇന്നലെ രാവിലെയാണ് സംഭവം. നിര്‍മാണപ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു തീപ്പിടിത്തം. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. കാരണം അന്വേഷിച്ചുവരുകയാണ്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT