റോഡിലും നടപ്പാതയിലും വാഹനങ്ങള്‍ ; ചമ്രവട്ടം ജങ്ഷനില്‍ രക്ഷയില്ലാതെ യാത്രക്കാര്‍
BY Sumeera SMR12 Feb 2016 4:42 AM GMT
Sumeera SMR12 Feb 2016 4:42 AM GMT
പൊന്നാനി: ജനത്തിരക്കേറിയ ചമ്രവട്ടം ജങ്ഷനില്‍ നടക്കാനിടമില്ലാതെ കാല്‍നടയാത്രക്കാര്‍ വലയുന്നു. റോഡരികുകള്‍ ഭൂരിഭാഗവും കൈയേറി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഇപ്പോള്‍ നടപ്പാതകളിലും മണിക്കൂറുകളോളമാണ് നിര്‍ത്തിയിടുന്നത്. ഇത് മൂലം കാല്‍നടയാത്രക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് പുറമേ ഗതാഗത് തടസ്സവും പതിവാണ്.
പൊന്നാനി അങ്ങാടി, എടപ്പാള്‍ റോഡുകളിലാണ് വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടുന്നത്. നോ പാര്‍ക്കിങ് എന്ന ബോര്‍ഡ് ഇവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇരുചക്രവാഹനങ്ങള്‍ നിരത്തിയിടുന്നതിന് യാതൊരു നിയന്ത്രണവുമില്ല .
ചമ്രവട്ടം കുറ്റിപ്പുറം പാത തുറന്ന് കൊടുത്തതോടെ വാഹനങ്ങളുടെ തിരക്കേറിയ ചമ്രവട്ടം ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ കൂടി സ്ഥാപിച്ചതോടെ ഗതാഗത തടസ്സം വര്‍ധിക്കുകയാണ് ചെയ്തത്.
നടപ്പാതയുടെ അരികുകളിലും വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനാല്‍ റോഡിന്റെ നടുവിലൂടെ വേണം പലപ്പോഴും നടക്കാന്‍. പാര്‍ക്കിങ് നിരോധിച്ചിരിക്കുന്നുവെന്ന ബോര്‍ഡുകള്‍ക്ക് താഴെ വാഹനങ്ങള്‍ നിരത്തിയിട്ടിട്ടും പോലിസ് നപടിയെടുക്കുന്നില്ല.

Next Story
RELATED STORIES
കശ്മീരില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
2 May 2024 4:32 AM GMTമല്‍സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക: മുസ്തഫ കൊമ്മേരി
30 April 2024 1:15 PM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMTകോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്
18 April 2024 6:50 AM GMT