റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് ദുബയ് മീറ്റ് നടത്തി
BY Sumeera SMR6 Nov 2015 2:49 AM GMT
Sumeera SMR6 Nov 2015 2:49 AM GMT
ദുബയ്: ഫേസ്ബുക്കിലെ ഏറ്റവും വലിയ മലയാള ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്സിലെ യുഎഇ അംഗങ്ങള്‍ ദുബയില്‍ ഒത്തുകൂടി. രാഷ്ട്രീയം, മതം, ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചു സജീവമായ ചര്‍ച്ചനടക്കുന്ന മലയാളം ഫേസ്ബുക്ക് ഗ്രൂപ്പാണ് നാലുവര്‍ഷം മുമ്പ് രൂപീകരിച്ച റൈറ്റ് തിങ്കേഴ്സ്.
രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരായ പലരും ഉള്‍പ്പെടെ ഒന്നര ലക്ഷത്തിനടുത്ത് അംഗങ്ങളുള്ള ഗ്രൂപ്പ് നിര്‍ധനരും നിരാലംബരുമായ ഒട്ടനവധി പേര്‍ക്കായി വീടും ചികില്‍സയും ഉള്‍പ്പെടെ 26 ലക്ഷം രൂപയുടെ കാരുണ്യപ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്.
ഗ്രൂപ്പിന്റെ നാലാംവാര്ഷികവും ദുബയിലുള്ള ഗ്രൂപ്പ് അംഗങ്ങളുടെ സംഗമവും ദുബയ് അബു ഹൈല്‍ മെട്രോയില്‍ റേഡിയോ ഏഷ്യ ന്യൂസ് ഡയറക്ടര്‍ ഹിഷാം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. കുഞ്ഞൂട്ടി തെന്നല അധ്യക്ഷത വഹിച്ചു. ഓണ്‍ലൈന്‍ എഴുത്തുകാരനായ അജി വിരോധാഭാസന്‍, യൂനുസ്ഖാന് , നസറുദ്ദീന്‍ മണ്ണാര്‍ക്കാട്, അഷ്കര്‍ ലെസ്സിറേ സംസാരിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT