റെയില്‍വേ ഭൂമി കൈയേറ്റം: കടകളും മറ്റും പൊളിച്ചുനീക്കി
BY Sumeera SMR20 April 2016 4:27 AM GMT
Sumeera SMR20 April 2016 4:27 AM GMT
പരപ്പനങ്ങാടി: റെയില്‍വെ ഭൂമി കൈയേറി സ്ഥാപിച്ച കടകളും, മറ്റും പൊളിച്ച് നീക്കി.
പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന് പിന്‍വശത്തെ അനധികൃത കൈയേറ്റങ്ങളാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കിയത് വര്‍ഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്നവരയാണ് ഒറ്റയടിക്ക് ഒഴിപ്പിച്ചത്.
റെയില്‍വേയുടെ വലിയ ട്രക്കില്‍ നിരവധി തൊഴിലാളികളുമായെത്തിയ സംഘത്തെ കണ്ട് ആദ്യം പ്രതിഷേധിച്ചെങ്കിലും കൈയേറി സ്ഥാപിച്ച കടകളിലെ സാമഗ്രികള്‍ മുഴുവനും കൊണ്ട് പോവാന്‍ കച്ചവടക്കാരെ അനുവദിച്ചതോടെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് വേഗം കൂടി. പാലക്കാടില്‍ നിന്നും എത്തിയ ഉന്നത സംഘമാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT