റാസല്‍ഖൈമയില്‍ കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളിയായ ഏഴുവയസുകാരന് മരിച്ചു
BY ajay G.A.G11 Jan 2016 11:00 AM GMT
X
ajay G.A.G11 Jan 2016 11:00 AM GMT
റാസല്‍ഖൈമ: കുടുംബത്തോടൊപ്പം യാത്രചെയ്യവേ കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളിയായ ഏഴുവയസുകാരന് മരിച്ചു. റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയും വര്‍ക്കല സ്വദേശി സജീഷ് ചന്ദ്രന്റെ മകനുമായ വിസ്മയ് ചന്ദ്രന് (ഏഴ്) ആണ് മരിച്ചത്. ജബല്‍ ജൈസ് മലയിലേക്കുള്ള ഉല്ലാസ യാത്രയ്ക്കിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നിനീങ്ങിയപ്പോള്‍ ജനല്‍ചില്ലിലൂടെ വിസ്മയ് പുറത്തേക്ക് തെറിക്കുകയായിരുന്നു.
സജീഷ് ചന്ദ്രന്റെ ഇരട്ട സഹോദരന് ഒരു മാസം മുമ്പ് നാട്ടില്‍ അപകടത്തില്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടില്‍ പോയ കുടുംബം തിരിച്ചെത്തിയതിന്റെ പിറ്റേന്നാണ് അപകടം. അമ്മ ദീപ. സഹോദരി തന്മയ. മൃതദേഹം നാട്ടിലെത്തിക്കും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT